തൊ​ടു​പു​ഴ: ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ ജ​യേ​ഷി​നെ മ​ർ​ദി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പോ​ലീ​സ് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് 31ന് ​തൊ​ടു​പു​ഴ​യി​ൽ ബി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കും പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചും ന​ട​ത്തും.

മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും പോ​ലീ​സ് അ​ക്ര​മം ത​ട​യു​ന്ന​തി​ന് ത​യാ​റാ​യി​ല്ലെ​ന്നും ജ​യേ​ഷി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ക​ളും പോ​ലീ​സും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​മൂ​ല​മാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

യോ​ഗ​ത്തി​ൽ ബി​എം​എ​സ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​പി സ​ഞ്ചു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​രാ​ജേ​ഷ്, ഗി​രീ​ഷ് ത​യ്യി​ൽ, സു​രേ​ഷ് ക​ണ്ണ​ൻ, എം.​എ. പ്ര​ദീ​പ്, ബി. ​അ​ജി​ത് കു​മാ​ർ, രാ​ജേ​ഷ് സു​രേ​ന്ദ്ര​ൻ, സ​ണ്ണി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.