ഇ​ടു​ക്കി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 6,54,97,000 രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. നി​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള​തും മ​റ്റ് വ​ലി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തു​മാ​യ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം​ക​ണ്ടം-​മു​രി​ക്കാ​ശേ​രി റോ​ഡ്, പ​തി​നാ​റാം​ക​ണ്ടം-​പ്ര​കാ​ശ് റോ​ഡ്, ചേ​ല​ച്ചു​വ​ട്-​പെ​രി​യാ​ർ​വാ​ലി-​മു​രി​ക്കാ​ശേ​രി റോ​ഡ്, ഒ​ട​ക്ക്സി​റ്റി-​ഗൗ​രി സി​റ്റി-​പ​തി​നാ​റാം​ക​ണ്ടം-​ഉ​പ്പു​തോ​ട് റോ​ഡ് എ​ന്നി​വ​യ്ക്കാ​യി 84.13 ല​ക്ഷം,

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ മു​ള​ക​ര​മേ​ട്-​മ​ന്തി​കാ​നം-​വെ​ള്ള​യാം​കു​ടി റോ​ഡ്, വെ​ള്ള​യാം​കു​ടി-​കു​രി​ശു​പാ​റ-​നാ​ങ്കു​ത്തൊ​ട്ടി റോ​ഡ്, എ​സ്എ​ൻ ജം​ഗ്ഷ​ൻ-​വ​ലി​യ​പ്പാ​റ-​മൂ​ന്നാ​ന​പ്പ​ള്ളി റോ​ഡ് 62 ല​ക്ഷം, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യ​ന്പാ​ട്-​വി​മ​ല​ഗി​രി- ശാ​ന്തി​ഗ്രാം റോ​ഡ്, താ​ഴ​ത്തു​നി​ലീ​വ​യ​ൽ-​ഉ​ദ​യ​ഗി​രി-​നീ​ലി​വ​യ​ൽ റോ​ഡ്,

പൂ​വ​ത്തും​ക്ക​വ​ല-​ഒ​ട​ക്ക്സി​റ്റി റോ​ഡ് എ​ന്നി​വ​യ്ക്കാ​യി 80 ല​ക്ഷം, ക​രി​ന്പ​ൻ-​മു​രി​ക്കാ​ശേ​രി​റോ​ഡ്, ചു​രു​ളി-​ആ​ൽ​പ്പാ​റ-​ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി ക​ഞ്ഞി​ക്കു​ഴി-​തെ​ക്കേ​മ​ല റോ​ഡ്, തോ​പ്രാം​കു​ടി-​ഞാ​റ​ക്ക​വ​ല-​ഈ​ട്ടി​ത്തോ​പ്പ് റോ​ഡ്, കൊ​ന്പൊ​ടി​ഞ്ഞാ​ൽ-​മ​ര​ക്കാ​നം കൊ​ന്ന​ത്ത​ടി-​അ​ഞ്ചാം​മൈ​ൽ റോ​ഡ്-99.55 ല​ക്ഷം, ക​ന്പി​ളി​ക​ണ്ടം-​തി​ങ്ക​ൾ​കാ​ട് റോ​ഡ് വെ​ള്ള​ത്തൂ​വ​ൽ-​കൊ​ന്ന​ത്ത​ടി റോ​ഡ്-67.80, ത​ടി​യ​ന്പാ​ട്-​കു​തി​ര​ക്ക​ല്ല്-​മ​രി​യാ​പു​രം റോ​ഡ്,

മ​രി​യാ​പു​രം-​പൂ​വ​ത്തി​ങ്ക​ൽ ക​വ​ല റോ​ഡ്-40.65 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം പ​ഴ​യ​രി​ക്ക​ണ്ടം-​പോ​ന്നൊ​രു​ത്ത​ൻ പ​ട്ട​യ​ക്കു​ടി റോ​ഡ്, പു​ളി​ക്ക​ത്തൊ​ട്ടി-​വെ​ണ്മ​ണി റോ​ഡ്, ത​ള്ള​ക്കാ​നം-​മ​ങ്കു​വ-​ചി​ന്നാ​ർ റോ​ഡ്, ക​ന്പി​ളി​ക​ണ്ടം പ​നം​കു​ട്ടി-​റോ​ഡ്-44.29 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. ഇ​ടു​ക്കി നേ​ര്യ​മം​ഗ​ലം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 86.55 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് ജ്യോ​തി​സ് ബൈ​പാ​സ് റോ​ഡ്, ക​ട്ട​പ്പ​ന ദീ​പി​ക​ജം​ഗ്ഷ​ൻ-​ഗു​രു​മ​ന്ദി​രം റോ​ഡ്, ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല-​സ്കൂ​ൾ ക​വ​ല റോ​ഡ്,

ക​ട്ട​പ്പ​ന-​ഇ​ര​ട്ട​യാ​ർ റോ​ഡ്, ഇ​ര​ട്ട​യാ​ർ-​ശാ​ന്തി​ഗ്രാം റോ​ഡ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 40 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. നി​ര​പ്പേ​ൽ ക​ട-​ആ​ന​കു​ത്തി പൂ​വേ​ഴ്സ് മൗ​ണ്ട്-​ച​ക്ക​കാ​നം​റോ​ഡ്, എ​സ്എ​ൻ ജം​ഗ്ഷ​ൻ-​പേ​ഴും​ക​വ​ല റോ​ഡ്, കാ​ൽ​വ​രി മൗ​ണ്ട്-​ത​ങ്ക​മ​ണി റോ​ഡ് എ​ന്നി​വ​യ്ക്കാ​യി 50 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് 6.55 കോ​ടി അ​നു​വ​ദി​ച്ച​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.