കാരിത്തോട് സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1490688
Sunday, December 29, 2024 4:14 AM IST
ഇടുക്കി: കാരിത്തോട് സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു.
ഇന്നു വൈകുന്നേരം 4.15നു തിരുനാൾ കുർബാന-ഫാ.ബിജു വെട്ടുകല്ലേൽ. സന്ദേശം-ഫാ. ജിൻസ് കാരയ്ക്കാട്ട്. തുടർന്നു പ്രദക്ഷിണം സിറ്റി കപ്പേളയിലേക്ക്.
ഏഴിന് സ്നേഹവിരുന്ന് എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. ജോണ് പുന്നോലിൽ അറിയിച്ചു.
തിരുക്കുടുംബ തിരുനാൾ
വെള്ളിയാമറ്റം: നെല്ലിക്കാമല നസ്രത്ത്മൗണ്ട് കുരിശുപള്ളിയിൽ തിരുകുടുംബതിരുനാൾ ഇന്ന് ആഘോഷിക്കും.
വൈകുന്നേരം 3.45നു തിരുനാൾ കുർബാന-ഫാ.ജോസ് അന്പാട്ട്. 5.15നു പ്രദക്ഷിണം. 5.45നു സ്നേഹവിരുന്ന്.