ചെ​റു​തോ​ണി:​ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും യു​വ​ന​സ്രാ​ണി സം​ഗ​മ​വും ഇ​ന്ന് കാ​ൽ​വ​രി​മൗ​ണ്ടി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ൽ​വ​രി​മൗ​ണ്ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 3.30ന് ​ആ​രാ​ധ​ന, നാ​ലി​ന് പൊ​തു​സ​മ്മേ​ള​നം ഇ​ടു​ക്കി ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.