പുകയിലവിരുദ്ധ പരിപാടി
1298692
Wednesday, May 31, 2023 3:40 AM IST
തൊടുപുഴ: അൽ അസ്ഹർ ഡെന്റൽ കോളജ് ദന്ത പൊതുജന ആരോഗ്യ വിഭാഗവുമായി സഹകരിച്ച് ഇന്ന് പുകയില വിരുദ്ധ പരിപാടി നടത്തും. മിനി സിവിൽ സ്റ്റേഷൻ മുതൽ അജ്മൽ ബിസ്മി വരെ നടത്തവും സംഘടിപ്പിക്കും.