കോ​​​ട്ട​​​യം: വി​​​ശ്വാ​​​സ ജീ​​​വി​​​ത ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ വ​​​നി​​​ത​​​ക​​​ള്‍ ക്രി​​​സ്തു​​​വി​​​ന്‍റെ ചാ​​​ല​​​ക​​​ങ്ങ​​​ളാ​​​യി മാ​​​റേ​​​ണ്ട​​​ത് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മെ​​​ന്ന് ബി​​​ഷ​​​പ് മ​​​ല​​​യി​​​ല്‍ സാ​​​ബു കോ​​​ശി ചെ​​​റി​​​യാ​​​ന്‍. സി​​​എ​​​സ്‌​​​ഐ സെ​​​ന്‍റ് മോ​​​ണി​​​ക്കാ​​​സ് ദി​​​നാ​​​ഘോ​​​ഷ​​​വും സ്ത്രീ ​​​ജ​​​ന​​​സ​​​ഖ്യ വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

സ്ത്രീ ​​​ജ​​​ന​​​സ​​​ഖ്യം പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജെ​​​സി സാ​​​റാ കോ​​​ശി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​മ്യൂ​​​സ് മേ​​​രി ജോ​​​ര്‍ജ്, മ​​​ഹാ​​​യി​​​ട​​​വ​​​ക ട്ര​​​ഷ​​​റ​​​ര്‍ ഫാ. ​​​ജി​​​ജി ജോ​​​ണ്‍ ജേ​​​ക്ക​​​ബ്, വൈ​​​ദി​​​ക ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജോ​​​ണ്‍സ​​​ണ്‍ തുടങ്ങിയവർ പ്ര​​​സം​​​ഗി​​​ച്ചു.