കോ​ട്ട​യം: കോ​ട്ട​യം വൈ​എം​സി​എ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ഴ​ത്ത​ങ്ങാ​ടി എം​ഡി എ​ല്‍​പി സ്‌​കൂ​ളി​ല്‍ "അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം: മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ന്തെ​ല്ലാം'​എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​യം ഭാ​ര​ത് ഹോ​സ്പി​റ്റ​ലി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​എ. അ​നൂ​പ് കു​മാ​ര്‍ ക്ലാ​സി​നു നേ​തൃ​ത്വം ന​ല്‍​കി. പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടോം ​കോ​ര അ​ഞ്ചേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഷീ​ല ഉ​മ്മ​ന്‍, വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി പു​ഞ്ചി​രി, അ​നൂ​പ് സി. ​ജോ​ണ്‍, ഷൈ​ജു വ​ര്‍​ഗീ​സ്, ന​വീ​ന്‍ സ​ണ്ണി അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.