കു​​​മ​​​ര​​​കം: വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി കാ​​​യ​​​ൽ സ​​​വാ​​​രി ന​​​ട​​​ത്ത​​​വെ ഹൗ​​​സ് ബോ​​​ട്ട് ക​​​ത്തി​​​ന​​​ശി​​​ച്ചു. ചി​​​ത്തി​​​ര പ​​​ള്ളി​​​ക്കു സ​​​മീ​​​പം വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ൽ ഇ​​​ന്ന​​​ലെ 3.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. തീ ​​​പി​​​ടി​​​ത്ത​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല.

ഹൗ​​​സ് ബോ​​​ട്ടി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ര​​​ണ്ടു പേ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​വ​​​രെ ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​റ്റൊ​​​രു ബോ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റ്റി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. വൈ​​​ക്ക​​​ത്ത് നി​​​ന്ന് ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് എ​​​ത്തി​​​യെ​​​ങ്കി​​​ലും ഹൗ​​​സ്ബോ​​​ട്ട് പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു. കു​​​മ​​​ര​​​കം പോ​​​ലീ​​​സും പു​​​ളി​​​ങ്കു​​​ന്ന് പോ​​​ലീ​​​സും സം​​​ഭ​​​വ സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു.