കു​റു​പ്പ​ന്ത​റ: സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പി​ടി​എ​യു​ടെ​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥീ സം​ഘ​ട​ന​യാ​യ ആ​സ്‌​ക്കി​ന്‍റെ​യും (എ​എ​എ​സ്‌​കെ) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​റി​റ്റ് ഡേ ​ആ​ച​രി​ച്ചു.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ​വ​രെ​യും എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ന്‍​എം​എം​എ​സ് പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ‌

യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ ജോ​സ് വ​ള്ളോം​പു​ര​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സം​വി​ധാ​യ​ക​നാ​യ ബി​ന്‍റോ സ്റ്റീ​ഫ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ആ​ന്‍​സി സി​ബി,

പ്രി​ന്‍​സി​പ്പ​ല്‍ അ​നൂ​പ് കെ. ​സെ​ബാ​സ്റ്റ്യ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ഷി ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​ടു​ന്ന​ക്ക​രി, ആ​സ്‌​ക് പ്ര​സി​ഡ​ന്‍റ് കെ.​എം. ടോ​മി, അ​ധ്യാ​പ​ക പ്ര​തി​നി​ധി പി.​ജെ. സി​ജോ, മെ​ര്‍​ളി​ന്‍ ആ​ന്‍ ബി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.