ലയണ്‍സ് ക്ലബ്: ഭാരവാഹികളെ തെരഞ്ഞെടുത്തു
1574376
Wednesday, July 9, 2025 7:26 AM IST
ചിങ്ങവനം: ചിങ്ങവനം ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് ചെറിയാന് നിര്‍വഹിച്ചു.
പ്രസിഡന്റായി തമ്പി തോമസ്, സെക്രട്ടറിയായി ബജി കെ. വര്‍ഗീസ്, അഡ്മിനിസ്ട്രേറ്ററായി ജോണ്‍ മാത്യു, ട്രഷററായി എന്‍. മത്തായിക്കുട്ടി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കെ.കെ. കുരുവിള, ബിനോയി കുര്യന്, പ്രീതാകുമാരി, സാബു തോട്ടുങ്കല്‍, മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.