പാ​ലാ: ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വ​നി​താ കൗ​ണ്‍​സി​ല്‍ പാ​ലാ രൂ​പ​താ​സ​മി​തി. വ​നി​താ​ദി​ന ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​മി​ക്കാം മ​ക്ക​ള്‍​ക്കാ​യി എ​ന്ന മു​ദ്ര​വാ​ക്യ​ത്തോ​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും അ​മ്മ​മാ​രു​ടെ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, സിസ്റ്റ​ര്‍ മെ​റീ​ന ഞാ​റ​ക്കാ​ട്ട് എ​സ്എ​ബി​എ​സ്, റെയ്ബി രാ​ജേ​ഷ്, രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി, ഡോ. ​ആ​ന്‍​സി ജോ​സ​ഫ്, ആ​ന്‍​സ​മ്മ സാ​ബു, ജോ​സ് വ​ട്ടു​കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ല്‍, മോ​ളി തോ​മ​സ്, ഗീ​ത ഫ്രാ​ന്‍​സി​സ്, സി​ന്ധു ജെയ്ബു, ലി​ബി ത​മ്പി, ബെ​ല്ലാ സി​ബി, അ​ന്ന​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.