പാമ്പ് കടിയേറ്റു യുവതി മരിച്ചു
1531118
Saturday, March 8, 2025 10:33 PM IST
വടക്കേക്കര: നടന്നുപോകവേ പാമ്പിന്റെ കടിയേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുശേരി വീണാ അര്‍ജുനാണ് (34) മരിച്ചത്.
പാന്പ് കടിയേറ്റ് തിരുവല്ല മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: അര്ജുന് ജോഷി. മക്കള്‍: നിരഞ്ജന്, നീരവ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍.