ച​​ങ്ങ​​നാ​​ശേ​​രി: ക്രിസ്തു ജയന്തി ജൂ​​ബി​​ലി വ​​ര്‍​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ പൗ​​രോ​​ഹി​​ത്യ സു​​വ​​ര്‍​ണ​​ജൂ​​ബി​​ലി സ്മാ​​ര​​ക സൗ​​ജ​​ന്യ ഡ​​യാ​​ലി​​സി​​സ് ആ​​ര്‍​ദ്രം പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചു. ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി വ​​ര്‍​ഷ​​ത്തി​​ല്‍ 365 ഡ​​യാ​​ലി​​സി​​സ് അ​​ര്‍​ഹ​​രാ​​യ രോ​​ഗി​​ക​​ള്‍​ക്ക് പൂ​​ര്‍​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കും. ഈ ​​സൗ​​ജ​​ന്യ പ​​ദ്ധ​​തി മ​​ഹാ​​ജൂ​​ബി​​ലി വ​​ര്‍​ഷം മു​​ഴു​​വ​​ന്‍ തു​​ട​​രും.

ജൂ​​ബി​​ലി വ​​ര്‍​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​രു വ​​ര്‍​ഷം 36 വെ​​രി​​കോ​​സ് വെ​​യി​​ന്‍ സ​​ര്‍​ജ​​റി​​ക​​ളും ദി​​വ​​സേ​​ന ര​​ണ്ട് മെ​​ഡി​​ക്ക​​ല്‍ രോ​​ഗി​​ക​​ള്‍​ക്കും ദി​​വ​​സേ​​ന ഒ​​രു സൈ​​ക്യാ​​ട്രി​​ക് രോ​​ഗി​​ക്കും ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ ചി​​കി​​ത്സ​​യും സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കും. കൂ​​ടാ​​തെ പ്ര​​സ​​വ ചി​​കി​​ത്സ 14,800 രൂ​​പ​​യ്ക്ക് ന​​ല്‍​കു​​ന്ന താ​​രാ​​ട്ട് പ​​ദ്ധ​​തി​​യും ജ​​ന​​റ​​ല്‍ വാ​​ര്‍​ഡി​​ല്‍ അ​​ഡ്മി​​റ്റാ​​യി​​രി​​ക്കു​​ന്ന രോ​​ഗി​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ ഭ​​ക്ഷ​​ണം ന​​ല്‍​കു​​ന്ന പ​​ദ്ധ​​തി​​യും മ​​ഹാ​​ജൂ​​ബി​​ലി

വ​​ര്‍​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്. നി​​ബ​​ന്ധ​​ന​​ക​​ള്‍​ക്ക് വി​​ധേ​​യ​​മാ​​യി നാ​​ലാ​​മ​​ത്തെ പ്ര​​സ​​വ​​ത്തി​​ന്‍റെ മു​​ഴു​​വ​​ന്‍ ചെ​​ല​​വു​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും. ന​​ല്ല ചി​​കി​​ത്സ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ള്‍​ക്കും ല​​ഭ്യ​​മാ​​ക​​ണ​​മെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഈ ​​കാ​​രു​​ണ്യ പ​​ദ്ധ​​തി​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​റി​​യി​​ച്ചു. സൗ​​ജ​​ന്യ ആ​​രോ​​ഗ്യ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ല്‍ അ​​റി​​യു​​വാ​​ന്‍ 0481-2722100 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ക.