കണ്‍സ്യൂമര്‍ ഫെഡ് വിപണി ഉദ്ഘാടനം നാളെ
1489030
Sunday, December 22, 2024 4:47 AM IST
പത്തനംതിട്ട: കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11 ന് പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് നിര്‍വഹിക്കും.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങള്‍ 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ലഭിക്കും.