ചുങ്കപ്പാറയിൽ ക്രിസ്മസ് കോർണർ
1489017
Sunday, December 22, 2024 4:36 AM IST
ചുങ്കപ്പാറ: ജംഗ്ഷനിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ ഫ്രഷ് സ്പോട്ട് അവതരിപ്പിക്കുന്ന കേക്കു മേള. ക്രിസ്മസ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന 60 കിലോ ഭാരമുള്ള 20 അടി നീളത്തിൽ നിർമിച്ച ഭീമൻ കേക്കിന്റെ രുചി അറിയാനും അതിൽ ഒളിഞ്ഞിരിക്കുന്ന സ്വർണ നാണയങ്ങൾ കരസ്ഥമാക്കുന്നതിനുമാണ് ആളുകൾ എത്തുന്നത്.
ജനുവരി മൂന്നു വരെ ചുങ്കപ്പാറയിൽ സ്റ്റാൾ പ്രവർത്തിക്കും. അനീഷ് , ബിനിഷ് മണ്ണിൽ എന്നിവരാണ് സ്റ്റാളിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.