കു​റി​യ​ന്നൂ​ര്‍: ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഫൈ​ന​ലി​ല്‍ പു​ല്ലാ​ട് ആ​ല്‍​ഫ ബോ​ളേ​ഴ്‌​സ് പു​രു​ഷ വി​ഭാ​ഗ​ത്തി​ലും കു​റി​യ​ന്നൂ​ര്‍ ലേ​ഡീ​സ് ക്ല​ബ് വ​നി​താ വി​ഭാ​ഗ​ത്തി​ലും ജേ​താ​ക്ക​ളാ​യി.

കു​റി​യ​ന്നൂ​ര്‍ ടൗ​ണ്‍ ക്ല​ബ്ബി​നെ​യാ​ണ് ആ​ല്‍​ഫ ബോ​ളേ​ഴ്‌​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. (സ്‌​കോ​ര്‍: 46 - 37). വ​നി​ത​ക​ളി​ല്‍ കു​റി​യ​ന്നൂ​ര്‍ ലേ​ഡീ​സ് ക്ല​ബ് തോ​ണി​പ്പു​ഴ ഏ​ഞ്ച​ല്‍​സ് ക്ല​ബി​നെ ( 37 - 22 ) പ​രാ​ജ​യ​പ്പെ​ടു​ത്തി.വി​ജ​യി​ക​ള്‍​ക്ക് ര​ക്ഷാ​ധി​കാ​രി വി.​ടി. തോ​മ​സും തോ​മ​സ് മാ​ത്യു​വും ചേ​ര്‍​ന്ന് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.