തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് സിറ്റിംഗ് നാളെ മുതൽ
1496865
Monday, January 20, 2025 6:23 AM IST
കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് നാളെ രാവിലെ 11 മുതല്‍ 12 വരെ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും.
തൊഴിലുറപ്പ് പദ്ധതിയുമായും പ്രധാനമന്ത്രി ആവാസ് യോജനയുമായും ബന്ധപ്പെട്ട പരാതികള്‍ നേരിട്ടോ സയ്യിദ് എ, ഓംബുഡ്സ്മാന്, എംജിഎന്ആര്ആര്ഇജി എസ്, കളക്ട്രേറ്റ്, കൊല്ലം വിലാസത്തിലോ, 9995491934 ഫോണ്‍ നമ്പറിലോ [email protected] ലോ സമര്‍പ്പിക്കാം.