കൊ​ല്ലം: എ​ഴു​കോ​ണ്‍ പി​ണ​റ്റി​ന്‍​മൂ​ട്-​ഇ​ട​ക്കി​ടം-​ഈ​ലി​യോ​ട് റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഒ​രു മാ​സ​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. പി​ണ​റ്റി​ന്‍​മൂ​ട് നി​ന്ന് ഇ​ട​ക്കി​ടം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മു​ക്കോ​ണി​മു​ക്ക്-​അ​ന്നൂ​ര്‍-​ക​ട​ക്കോ​ട് വ​ഴി​യും ഇ​ട​ക്കി​ട​ത്ത് നി​ന്ന് പി​ണ​റ്റി​ന്‍​മൂ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക്കോ​ട്-​അ​ന്നൂ​ര്‍-​മു​ക്കോ​ണി​മു​ക്ക് വ​ഴി​യും പോ​ക​ണ​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.