ചാ​ത്ത​ന്നൂ​രി​ൽ അ​ടി​പ്പാ​ത​ക​ൾ തു​റ​ന്നു ന​ൽ​ക​ണം
Sunday, September 22, 2024 6:02 AM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പ​ണി​പൂ​ർ​ത്തി​യാ​യ അ​ടി​പ്പാ​ത​ക​ൾ തു​റ​ന്നു ന​ൽ​ക​ണ​മെ​ന്ന് ചാ​ത്ത​ന്നൂ​ർ സി​റ്റി​സ​ൺ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​മു​ക്ക്, ഊ​റാം​വി​ള, ശീ​മാ​ട്ടി അ​ടി​പ്പാ​ത​ക​ൾ പ​ണി പൂ​ർ​ത്തി​യാ​യി കി​ട​ക്കു​ക​യാ​ണ്. കാ​ൽ ന​ട യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​നാ​വാ​ത്ത വി​ധം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ശീ​മാ​ട്ടി​യി​ൽ റോ​ഡ് മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ ക​രം​കോ​ട് സ്പി​ന്നിം​ഗ് മി​ല്ലി​ന​ടു​ത്തെ​ത്ത​ണം.


മീ​ഡി​യ​നു​ക​ൾ മു​റി​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന​പ്പു​റ​ത്തെ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​നാ​ൽ അ​ടി​പ്പാ​ത​ക​ൾ തു​റ​ന്നു ന​ൽ​ക​ണ​മെ​ന്ന് സി​റ്റി​സ​ൺ ഫോ​റം പ്ര​സി​ഡ​ന്‍റ് ജി. ​ദി​വാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.