റി​ട്ട.​എ​സ്ഐ ​ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Saturday, September 21, 2024 10:28 PM IST
കൊ​ട്ടാ​ര​ക്ക​ര: ഒ​റ്റ​ക്കു താ​മ​സി​ച്ചി​രു​ന്ന റി​ട്ട.​എ​സ് ഐ​യെ വീ​ടി​നോ​ട് ചേ​ർ​ന്ന് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​ക്ക​ട കി​ഴ​ക്ക്-​കു​റ്റ​റ-​ഇ​രു​വേ​ലി​ക്ക​ൽ നെ​ടു​വേ​ലി​തു​ണ്ടി​ൽ അ​ജി​കു​മാ​ർ (58) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഏ​താ​നും​നാ​ൾ മു​മ്പ് ഭാ​ര്യ മ​രി​ച്ചി​രു​ന്നു. വി​വാ​ഹി​ത​യാ​യ മ​ക​ൾ ഭ​ർ​തൃ​വീ​ട്ടി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ൾ വ​ന്ന​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.​മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് അ​നു​മാ​നം .പു​ത്തൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.