ചാ​ത്ത​ന്നൂ​ർ: ഐ​ക്യ മ​ല​യാ​ള പ്ര​സ്ഥാ​നം ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി തി​രു​ന​ല്ലൂ​ർ ക​രു​ണാ​ക​ര​ൻ
അ​നു​സ്മ​ര​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​ദി​വാ​ക​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജെ. ​ഉ​ണ്ണി​ക്കൂ​റു​പ്പ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ്ലാ​ക്കാ​ട് ശ്രീ​കു​മാ​ർ, മാ​മ്പ​ള്ളി ജി.​ആ​ർ. ര​ഘു​നാ​ഥ​ൻ, ഫി​ലിം ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, വി​ജ​യ​ൻ ച​ന്ദ​ന​മാ​ല, ആ​ർ. സു​ഗേ​ഷ്, സു​ധീ​ർ ദേ​വ്, അ​ഡ്വ. കെ. ​പ​ത്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​ന​ല്ലൂ​ർ ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന​വും ന​ട​ന്നു.