കൊ​ല്ലം: ജി​ല്ലാ ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന ജി​ല്ലാ പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ 7, 8 തീ​യ​തി​ക​ളി​ലെ സി​റ്റിം​ഗ് മാ​റ്റി​വെ​ച്ച​താ​യി സെ​ക്ര​ട്ട​റി ആ​ന്‍​ഡ് ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍, ജി​ല്ലാ പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി അ​റി​യി​ച്ചു. അ​ടു​ത്ത വി​ചാ​ര​ണ തീ​യ​തി സ​മ​ന്‍​സ്, നോ​ട്ടീ​സ് മു​ഖേ​ന അ​റി​യി​ക്കും. ഫോ​ണ്‍ 0474 2793473.