കൊ​ല്ലം: കൊ​ട്ടി​യം-​കു​ണ്ട​റ റോ​ഡി​ല്‍ ക​ണ്ണ​ന​ല്ലൂ​ര്‍ എ​സ്ബി​ഐ ബാ​ങ്ക് മു​ത​ല്‍ എ​സ്ആ​ര്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗം ഇ​ന്‍റ​ര്‍​ലോ​ക്ക് ഇ​ടു​ന്ന പ്ര​വൃ​ത്തി അ​ഞ്ച് മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ര്‍ പി​ഡ​ബ്യൂ ഡി ​റോ​ഡ്സ് സെ​ക്ഷ​ന്‍ കു​ണ്ട​റ അ​റി​യി​ച്ചു. കു​ണ്ട​റ ഭാ​ഗ​ത്ത് നി​ന്നും ക​ണ്ണ​ന​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കു​രീ​പ്പ​ള്ളി ജം​ഗ്ഷ​ന്‍ തി​രി​ഞ്ഞു പോ​ക​ണം. ഫോ​ണ്‍ - 7594972007.