അർബൻ ബാങ്കിൽ എടിഎം സംവിധാനം
1278735
Saturday, March 18, 2023 11:22 PM IST
കൊട്ടാരക്കര: സഹകരണ അർബൻ ബാങ്കിൽ എ ടി എം സംവിധാനം. ബാങ്കിൽ നടപ്പാക്കിവരുന്ന ആധുനിക വൽക്കരണത്തിന്റെ ഭാഗമായാണ് എ ടി എം കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. കച്ചേരി ജംഗ്ഷനിലെ ഹെഡ് ഓഫീസിലാണ് എ ടി എം സ്ഥാപിച്ചത്.