കൊല്ലം: പ​വി​ത്രേ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് പ്ര​സി​ഡ​ന്‍റ് വി ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​ബി ശ​ശി​ക​ല അ​വ​ത​രി​പ്പി​ച്ചു. ഉ​ത്പാ​ദ​ന- കാ​ര്‍​ഷി​ക- ആ​രോ​ഗ്യ തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​ക​ള്‍​ക്കും വ​ക​യി​രു​ത്തി​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ബ​ജ​റ്റ്.