കൊല്ലം: ജി​ല്ല​യി​ലെ ആ​യി​രം​തെ​ങ്ങ് സ​ര്‍​ക്കാ​ര്‍ ഫി​ഷ് ഫാം ​അ​ഡാ​ക്കി​ല്‍ 15-25 എം ​എം, 25-40എം ​എം വ​ലി​പ്പ​മു​ള്ള അ​ഞ്ച് ല​ക്ഷം പൂ​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. 30 ന് ര​ണ്ടു വ​രെ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 9497676448.