പ്ര​ശ്നോ​ത്ത​രി: ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം 28ന്
Thursday, September 26, 2024 5:32 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ അ​റി​വു​ത്സ​വം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ശ്നോ​ത്ത​രി​യു​ടെ സീ​സ​ണ്‍ ഏ​ഴ് ഉ​പ​ജി​ല്ല​ത​ല മ​ത്സ​ര​ങ്ങ​ൾ 28ന് ​ന​ട​ക്കും.

വൈ​ത്തി​രി ഉ​പ​ജി​ല്ലാ മ​ത്സ​രം മു​ണ്ടേ​രി ജി​വി​എ​ച്ച്എ​സ്എ​സി​ലും ബ​ത്തേ​രി ഉ​പ​ജി​ല്ല​യി​ലേ​ത് ബ​ത്തേ​രി അ​സം​പ്ഷ​ൻ സ്കൂ​ളി​ലും മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ മ​ത്സ​രം മാ​ന​ന്ത​വാ​ടി ജി​യു​പി സ്കൂ​ളി​ലും രാ​വി​ലെ 11ന് ​തു​ട​ങ്ങും.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ സ്കൂ​ൾ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്കാ​ണ് ഉ​പ​ജി​ല്ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. സ്കൂ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് ന​ൽ​കി​യ ഗൂ​ഗി​ൾ​ഫോം വ​ഴി മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.


എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ന് മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഗ​ണി​തം, പ​രി​സ​ര​പ​ഠ​നം, പൊ​തു​വി​ജ്ഞാ​നം(​സാ​ഹി​ത്യം, ശാ​സ്ത്രം, ഐ​ടി, ക​ല, സ്പോ​ർ​ട്സ്, രാ​ഷ്ട്രീ​യം, അ​വാ​ർ​ഡു​ക​ൾ)​എ​ന്നീ മേ​ഖ​ല​ക​ളി​ൽ​നി​ന്നും യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി,

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഗ​ണി​തം, പൊ​തു​വി​ജ്ഞാ​നം(​സാ​ഹി​ത്യം, ച​രി​ത്രം, ശാ​സ്ത്രം, ഭൂ​മി​ശാ​സ്ത്രം, ഐ​ടി, ക​ല, സ്പോ​ർ​ട്സ്, രാ​ഷ്ട്രീ​യം, അ​വാ​ർ​ഡു​ക​ൾ)​എ​ന്നീ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ. വി​ശ​ദ​വി​വ​ര​ത്തി​ന് 9645997062 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.