സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി
Wednesday, September 25, 2024 5:48 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല "ഒ​പ്പം’ ആ​ദി​വാ​സി ഉ​പ​ജീ​വ​ന സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി.

ചെ​ന്പ​ട്ടി സി ​ബി സ്ട്രൈ​ക്കേ​ഴ്സ്, സി.​സ്ട്രൈ​ക്കേ​ഴ്സ് ചെ​ന്പ​ട്ടി, നാ​ര​ങ്ങാ​ക്ക​ണ്ടി ടീ​മു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് ഡം​ഗ് ഔ​ട്ട് ട​ർ​ഫി​ൽ ന​ട​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല ദ​ത്തെ​ടു​ത്ത ഗ്രാ​മ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ- കാ​യി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.