HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അയനിയാറ്റിലും തൃശിലേരിയിലും കടുവ സാന്നിധ്യം
Thursday, September 26, 2024 5:32 AM IST
മാനന്തവാടി: നഗരസഭയിലെ കല്ലിയോട്ടുകുന്ന് അയനിയാറ്റിൽ ഉന്നതിക്കു സമീപം കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ അയനിയാറ്റിലിൽ സംഭരണ കേന്ദ്രത്തിൽ പാൽ അളക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം കടുവയുടെ കാൽപാട് കണ്ടത്.
സ്ഥലത്തെത്തിയ വനപാലകർ പ്രദേശത്ത് പതിഞ്ഞത് കടുവയുടെ കാൽപാടാണെന്നു സ്ഥിരീകരിച്ചു. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ തലപ്പുഴ സെക്ഷനിൽപ്പെടുന്ന പ്രദേശമാണ് അയനിയാറ്റിൽ.
ബേഗൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. പ്രിയദർശിനി തോയിലത്തോട്ടം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കടുവയ്ക്കായുള്ള തെരച്ചിൽ അടുത്ത ദിവസവും തുടരുമെന്നും നൈറ്റ് പട്രോളിംഗിനു വനപാലകരെ വിന്യസിച്ചതായും റേഞ്ച് ഓഫീസർ പറഞ്ഞു.
രണ്ടു വർഷം മുന്‍പ് കല്ലിയോട്ടുകുന്ന് മോസ്കിനു സമീപം തേയിലത്തോട്ടത്തിൽനിന്നു കടുവയെ മയക്കുവെടിവച്ചു പിടിച്ചിരുന്നു. അയനിയാറ്റിൽ ഭാഗത്ത് വന്യമൃഗ ആക്രമണംഅടുത്തിടെ ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികൾ പറഞ്ഞു ദിവസങ്ങൾക്കു മുന്‍പ് തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി കൈതവള്ളിയിൽ കടുവയുടെ കാൽപാടുകൾ കണ്ടിരുന്നു.
കൈതവള്ളി മഠം ശ്രീനിവാസൻറെ വീടിനു സമീപമാണ് കടുവ എത്തിയത്. ഇവിടെയും വനം ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിരുന്നു.
പുനരൈക്യ വാർഷിക ആഘോഷവും അത്മായ സമ്മേളനവും മാനന്തവാടിയിൽ
മാനന്തവാടി: മലങ്കര കാത്തലിക്ക് അസോസിയേഷൻ ബത്തേരി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി മേഖലയിലെ എംസിഎ, എംസിഎംഎഫ്, എ
പോലീസിനെ കയ്യേറ്റം ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ
പുൽപ്പള്ളി: മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ച യുവാക്കൾ പിടിയിലായി. മീനംകൊല്ലി ചെട്ടിയാംതുടിയിൽ സഫ്വാൻ (20), മണപ്പ
വേലിക്കല്ലുകൾ ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു
കൽപ്പറ്റ: കോണ്‍ക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു. മടക്കിമല പരേതനായ
പോഷകാഹാര പ്രദർശനം നടത്തി
മാനന്തവാടി: തവിഞ്ഞാലിൽ ഐസിഡിഎസിന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനം നടത്തി. പഞ്ചായത്ത് പ
പ്രശ്നോത്തരി: ഉപജില്ലാതല മത്സരം 28ന്
കൽപ്പറ്റ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അറിവുത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയുടെ സീസണ് ഏഴ് ഉപജി
തിരുനാൾ തുടങ്ങി
സുൽത്താൻ ബത്തേരി: മീനങ്ങാടി അത്തിനിലം ഡി പോൾ ധ്യാനകേന്ദ്രത്തിൽ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ തുടങ്ങി.
ചീയന്പം തീർഥാടന കേന്ദ്രത്തിൽ ബൈബിൾ കണ്വൻഷൻ തുടങ്ങി
പുൽപ്പള്ളി: ചീയന്പം തീർഥാടന കേന്ദ്രത്തിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുനാളിന്റെ ഭാഗമായി 30 വരെ നടത്തുന്ന ബൈബിൾ
വിദ്യാർഥികൾക്ക് മത്സരങ്ങൾ
കൽപ്പറ്റ: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളജുകളിലെയും സർക്കാർ, എയ്
പഴശിരാജാ കോളജ് മാഗസിൻ പ്രകാശനം ചെയ്തു
പുൽപ്പള്ളി: പഴശിരാജാ കോളജ് യൂണിയൻ മാഗസിൻ "ഉറുമി' പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. ഷെൽജി മാത്യു പ്രകാശനം ചെയ്തു. കവിയും കേ
ദീൻദയാൽ ഉപാധ്യായയുടെ ജൻമദിനം ആഘോഷിച്ചു
കൽപ്പറ്റ: ജനസംഘം സ്ഥാപകൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജൻമദിനം ബിജെപി പ്രവർത്തകർ മണ്ഡലത്തിലെ ബൂത്തുകളിൽ ആഘോ
തെങ്ങിന് തടം മണ്ണിന് ജലം കാന്പയിൻ
കൽപ്പറ്റ: മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തെങ്ങിൻ തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിന് ഹരിത കേരളം മ
അയനിയാറ്റിലും തൃശിലേരിയിലും കടുവ സാന്നിധ്യം
മാനന്തവാടി: നഗരസഭയിലെ കല്ലിയോട്ടുകുന്ന് അയനിയാറ്റിൽ ഉന്നതിക്കു സമീപം കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്നലെ രാവില
ബത്തേരിയിൽ സൗജന്യ മെഡിക്കൽ ക്യാന്പ് 28ന്
സുൽത്താൻ ബത്തേരി: ടൗണ്‍ ലയണ്‍സ് ക്ലബ് ഇഖ്റ ആശുപത്രിയുമായി സഹകരിച്ച് 28ന് രാവിലെ 10 മുതൽ ഉച്ചവരെ അസംപ്ഷൻ സ്കൂൾ അങ്ക
പുഞ്ചിരിമട്ടം ദുരന്തം: എകെടിഎ 80 പേർക്ക് തയ്യൽ യന്ത്രം നൽകി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തൊഴിൽ ഉപകരണങ്ങൾ നഷ്ടമായ 80 തയ്യൽത്തൊഴിലാളികൾക്ക് ഓൾ കേരള ടൈലേഴ്സ് അസ
തെരഞ്ഞെടുപ്പ് മുന്നൊരുക്കം: യുഡിഎഫ് നേതൃയോഗം ചേർന്നു
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ നേതൃയോഗം ചേർന്നു. ഓഷിൻ ഹോട്ടൽ ഹാളിൽ എഐസ
ഭക്ഷ്യ വിഭവങ്ങളുടെയും ഔഷധച്ചെടികളുടെയും പ്രദർശനം നടത്തി
മാനന്തവാടി: യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖലായോഗത്തിന്റെ ഭാഗമായി ഭക്ഷ്യ വിഭവങ്ങളുടെയും ഔഷധച്ചെടികളുടെയും പ്
സംസ്ഥാന സ്കൂൾ ഗെയിംസ്: സീനിയർ പെണ്‍കുട്ടികളുടെ ടേബിൾ ടെന്നിസിൽ വയനാടിന് മൂന്നാം സ്ഥാനം
കൽപ്പറ്റ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസിൽ സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വയനാ
ബത്തേരിയിൽ മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ് അഞ്ചിന്
സുൽത്താൻ ബത്തേരി: നിയോജക മണ്ഡലത്തിൽ പുതിയ ബസ് റൂട്ടുകൾ കണ്ടെത്തുന്നതിനു ജനകീയ സദസ് ഒക്ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞ
പ്രതിഷേധ സംഗമം നടത്തി
കൽപ്പറ്റ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. കെപിസിസി വർക്കിംഗ
കോണ്‍ഗ്രസ് പ്രതിഷേധക്കൂട്ടായ്മ നടത്തി
പുൽപ്പള്ളി: കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. മുഖ്യമന്ത്രി
വയനാട്ടിൽ 10 കേന്ദ്രങ്ങളിൽ വിമൻ ചേംബർ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു
കൽപ്പറ്റ: വിമൻ ചേംബർ വയനാട്ടിൽ 10 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും. ഇക്കാര്യത്തിൽ ഹിമാ
അനധികൃത മദ്യവിൽപനക്കാരെ നേരിടാൻ വീട്ടമ്മമാർ രംഗത്ത്
സുൽത്താൻ ബത്തേരി: അനധികൃത മദ്യവിൽപന സംഘങ്ങളെ നേരിടാൻ വീട്ടമ്മമാർ രംഗത്ത്. നൂൽപ്പുഴ കല്ലൂർ 67 തേക്കുംപറ്റയിലെ വീട്
സംഘാടകസമിതി രൂപീകരിച്ചു
സുൽത്താൻ ബത്തേരി: തദ്ദേശഭരണ വകുപ്പ് ജില്ലയിൽ നടത്തുന്ന അദാലത്തിന്റെ നടത്തിപ്പിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാ
ഭാരവാഹികളെ തെരഞ്ഞെടുത്തു
മാനന്തവാടി: ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോണ്‍ഫെഡറഷൻ ഓഫ് ഡിഫ്റന്റ്ലി ഏബിൾഡ് എംപ്ലോയീസ് ജില
സൗഹൃദ ഫുട്ബോൾ മത്സരം നടത്തി
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല "ഒപ്പം’ ആദിവാസി ഉപജീവന സഹായപദ്ധതിയുടെ ഭാഗമായി സൗഹൃദ
സംസ്ഥാനത്ത് മാഫിയ വാഴ്ച: പി.പി. ആലി
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ നിർലോഭമായ സഹായത്താൽ മാഫിയ വാഴ്ച നടക്കുകയാണെന്ന് കെപിസിസി അംഗം
തുടർച്ചയായ മഴ റബർ കർഷകരെ പ്രതിസന്ധിയിലാക്കി
സുൽത്താൻ ബത്തേരി: തുടർച്ചയായ മഴ ജില്ലയിൽ റബർ കർഷകരെ പ്രതിസന്ധിയിലാക്കി. മരങ്ങൾ ടാപ്പ് ചെയ്യാനുംപാൽ ശേഖരിച്ച് ഷീറ
ഗൂഡല്ലൂർ ബസ്സ്റ്റാൻഡിൽ കർണാടക ബസുകൾ കയറിയിറങ്ങാൻ തുടങ്ങി
ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ്സ്റ്റാൻഡിൽ കർണാടക ട്രാൻസ്പോർട്ട് ബസുകൾ കയറിയിറങ്ങാൻ തുടങ്ങി. ഇതോടെ സ്റ്റാൻഡിന് മുന്നിലെ
ഓരോ വിശ്വാസിയും സ്നേഹത്തിന്റെ വെളിച്ചമാകണം: ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
പുൽപ്പള്ളി: ഓരോ വിശ്വാസിയും സ്നേഹത്തിന്റെ വെളിച്ചമാകണമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ അദാലത്ത് : 1.25 കോടിയുടെ കുടിശിക തീർപ്പാക്കി
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്നു വായ്പയെടുത്ത് കുടിശിക വരുത്തിയവർക്കായി ഒറ്റത്തവണത
പൂഴിത്തോട് ബദൽ റോഡ്: പടിഞ്ഞാറത്തറയിൽ "പ്രതിഷേധാഗ്നി’ സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് പ്രവൃത്തി തുടങ്ങിയതിന്റെ 30-ാം വാർഷിക ദിനത്തിൽ ബദൽ റോഡ് വികസന
പുഞ്ചിരിമട്ടം ദുരന്തം: എകെടിഎ 80 പേർക്ക് തയ്യൽ യന്ത്രം നൽകും
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തൊഴിൽ ഉപകരണങ്ങൾ നഷ്ടമായ തയ്യൽത്തൊഴിലാളികൾക്കു സഹായവുമായി ഓൾ കേരള ടൈ
പുഞ്ചിരിമട്ടം ദുരന്തം: സന്നദ്ധ പ്രവർത്തകരെ ആദരിച്ചു
മാനന്തവാടി: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്നു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ സന്നദ്ധ പ്രവർത്തകര
സർവേ നന്പർ അടിസ്ഥാനമാക്കി ഇഎസ്എ കണ്ടെത്തണം: കത്തോലിക്ക കോണ്‍ഗ്രസ്
കൽപ്പറ്റ: പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിന് സർവേ നന്പർ അടിസ്ഥാനത്തിൽ ഇഎസ്എ കണ്ടെത്തി സമർപ്പിക്കണമെന്ന് കത്തോലിക
ചേകാടിയിലെ സ്റ്റഡ് ഫാം പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ്
പുൽപ്പള്ളി: ചേകാടിയിലെ സ്റ്റഡ് ഫാം പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമകൾക്ക് വില്ലേജ് അധികൃതർ നോട്ടീസ് നൽകി. നെൽവയൽ-
ശിൽപശാല സംഘടിപ്പിച്ചു
കൽപ്പറ്റ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി ബൂത്ത് പ്രസിഡന്റുമാർക്കും ബൂത്ത് ലെവൽ ഏജന്റുമാർക്കുമാ
സ്റ്റഡ് ഫാം: എതിർപ്പുമായി ചേകാടി നിവാസികൾ
കൽപ്പറ്റ: പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടിയിൽ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ പ്രവർത്തമാരംഭിച്ച സ്റ്റഡ് ഫാമിനെതിര
കെപിസിസി അംഗം കെ.കെ. വിശ്വനാഥൻ യുഡിഎഫ് ജില്ലാ കണ്‍വീനർ സ്ഥാനം രാജിവച്ചു
വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെതിരേ നീക്കം
കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെത
വന്യജീവി സങ്കേതത്തിലെ സ്വയംസന്നദ്ധ പുനരധിവാസം പ്രതിസന്ധിയിൽ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ കേന്ദ്ര സർക്കാരിന്റെ സാന്പത്തിക സഹായത്തോടെ 2011 മുതൽ വനം വകുപ്പ് നടപ്പാക്കു
തുരങ്ക പാത പദ്ധതി ഉപേക്ഷിക്കണം: പരിസ്ഥിതി പ്രവർത്തകർ
കൽപ്പറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത പദ്ധതി ഉപേക്ഷിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി നഗരത്തിൽ സംഘടിപ്പി
പൂന്തോട്ടം ഒരുക്കിയ എം. ഷഫീഖിനെ ആദരിച്ചു
ചേനംകൊല്ലി : ചേനംകൊല്ലി കനാൽ റോഡിൽ പൂന്തോട്ടം ഒരുക്കിയ എം. ഷഫീഖിനെ കെബിസിടി വായനശാല ആൻഡ് ക്ലബ് ആദരിച്ചു.
പ
ആരും കണ്ടില്ല സേവനം; അംഗങ്ങളെ ആദരിക്കാൻ തീരുമാനിച്ച് കെഎസ്സിഡബ്ല്യുയു
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിച്ച മേപ്പാടി സെന്റ് ജോസഫ്സ് യുപി സ
ശ്രുതിക്കു വീട്; ബോചെ വാഗ്ദാനം ചെയ്ത 10 ലക്ഷം കൈമാറി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ ഒൻപതു പേരെയും പിന്നീട് വാഹ
സമാധാന സംഗമം നടത്തി
കൽപ്പറ്റ: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ സമാധാന സംഗമം നടത്തി. രക്ഷാ
വയനാട്ടിലെ സ്വർണ ഖനനം; പുസ്തകം പ്രകാശനം ചെയ്തു
കൽപ്പറ്റ: 19-ാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റു പ്രദേശങ്ങളിലും നടന്ന സ്വർണ ഖനനം പ്രമേയമാക്കി നിർമൽ ബേബി വ
പിണങ്ങോട് സൗഹൃദ വേദി രൂപീകരിച്ചു
പിണങ്ങോട്: പ്രദേശവാസികൾ സൗഹ്യദ വേദി രൂപീകരിച്ചു. ഇതിനു ചേർന്ന യോഗത്തിൽ ടി. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപ
സൗജന്യ ഹൃദ്രോഗ നിർണയ ക്യാന്പ് നടത്തി
കൽപ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബുകളുടെ നേതൃത്വത്തിൽ ലിയോ മെ
ഉരുൾ ദുരന്തം: സഹായധന വിതരണത്തെച്ചൊല്ലി വിവാദം
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം സഹായധന വിതരണത്തെച്ചൊല്ലി വിവാദം. ദുരന്തബാധിതരിൽ 55 പേർക്ക് സഹായധനം ലഭിക്ക
ഉരുൾ ദുരന്തം: സേവനം ചെയ്തവരെ ആദരിച്ചു
കേണിച്ചിറ: പുഞ്ചിരിമട്ടം ഉരുൾദുരന്ത മേഖലയിൽ സേവനം ചെയ്ത അംഗങ്ങളെ ശ്രേയസ് പൂതാടി യൂണിറ്റ് ആദരിച്ചു.
ആംബുലൻസ
ഉരുൾ ദുരന്തം: സമസ്ത 764 കുടുംബങ്ങൾക്ക് സഹായധനം നൽകി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം നേരിട്ടുബാധിച്ച 764 കുടുംബങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 10,000 രൂപ വീതം സ

Latest News
വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെ; അൻവറിന്റെ വീടിനുമുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്
അൻവറിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
അൻവര്‍ ഉന്നയിച്ചത് പ്രതിപക്ഷം പോലും പറയാത്ത ആരോപണങ്ങൾ: എം.വി.ഗോവിന്ദൻ
എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച് അൻവർ
പാർട്ടിയിൽ റിയാസ് മാത്രം മതിയോ?; പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും: പി.വി.അൻവർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നേമത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thiruvananthapuram
യുവാവ് കല്ലടയാറ്റിൽ മുങ്ങിമരിച്ചു
Kollam
ഇ. ജോൺ ജേക്കബ് അനുസ്മരണം
Pathanamthitta
നെഹ്റു ട്രോഫി വള്ളംകളി: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
Alappuzha
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ സ്പെക്ട്ര-വിദ്യാഭ്യാസ പ്രദർശനം ആരംഭിച്ചു
Kottayam
ജില്ലയിൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു
Idukki
പിറവം ഉപജില്ലാ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Ernakulam
പെരുമ്പിലാവിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Thrissur
അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം
Palakkad
മണ്ണു പരിശോധനാ കാമ്പയിനും സെമിനാറും
Malappuram
കൂരാച്ചുണ്ടിൽ ജില്ലാ തല ക്വിസ് മത്സരം നടത്തുന്നു
Kozhikode
വീട്ടമ്മ കുളത്തിൽ വീണു മരിച്ചു
Kannur
ശ്രദ്ധിക്കുക...വഴിയെല്ലാം കുഴിയാണ്

Top