കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ന​ട​ത്തി
Thursday, September 26, 2024 5:23 AM IST
പു​ൽ​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നു തൃ​ശൂ​ർ​പ്പൂ​രം ക​ല​ക്കി​യ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ൽ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, പി.​ഡി. സ​ജി, ബീ​ന ജോ​സ്, നേ​താ​ക്ക​ളാ​യ പി.​ഡി. ജോ​ണി, കെ.​ജി. ബാ​ബു,


ഷി​നോ തോ​മ​സ്, എ​ൻ.​എം. രം​ഗ​നാ​ഥ​ൻ, സ​ണ്ണി ചാ​മ​ക്കാ​ല, ഇ.​എ. ശ​ങ്ക​ര​ൻ, ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, നാ​രാ​യ​ണ​ൻ നാ​യ​ർ, ഗി​രി​ജ കൃ​ഷ്ണ​ൻ, റെ​ജി പു​ളി​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.