ചീയന്പം തീർഥാടന കേന്ദ്രത്തിൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി
Thursday, September 26, 2024 5:32 AM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി 30 വ​രെ ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മ​ല​ബാ​ർ ഭ​ദ്രാ​സാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ. ​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൗ​ലോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ൽ, ഫാ.​പി.​സി. പൗ​ലോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ലി​ജോ ത​ന്പി ആ​നി​ക്കാ​ട്, ഫാ. ​ബേ​സി​ൽ കൊ​ള​വി​ക്കു​ടി, ട്ര​സ്റ്റി വ​ർ​ഗീ​സ് തോ​ട്ട​ത്തി​ൽ, സെ​ക്ര​ട്ട​റി യാ​ക്കോ​ബ് പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


വ​ട്ട​ത്തു​വ​യ​ൽ അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ, മ​ല​ബാ​ർ ഭ​ദ്രാ​സ​ന വൈ​ദി​ക ഗോ​സ്പ​ൽ ടീം ​ആ​ത്മീ​യ​മ​ന്ന എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.