ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Wednesday, September 25, 2024 5:41 AM IST
ക​ൽ​പ്പ​റ്റ: വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​ർ​ക്കു​മാ​യി വൈ​ത്തി​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ശി​ൽ​പ​ശാ​ല ന​ട​ത്തി.

ട്രി​ഡ​ന്‍റ് ആ​ർ​ക്കേ​ഡി​ൽ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


നേ​താ​ക്ക​ളാ​യ പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ൽ. പൗ​ലോ​സ്, പി.​പി. ആ​ലി, ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്, എം.​പി. ന​ജീ​ബ് ക​ര​ണി, പി. ​ശോ​ഭ​ന​കു​മാ​രി, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, എം.​ജി. ബി​ജു, ബി​നു തോ​മ​സ്, നി​സി അ​ഹ​മ്മ​ദ്, പി.​എ. ജോ​സ്, പി. ​നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.