ബ​ത്തേ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജ​ന​കീ​യ സ​ദ​സ് അ​ഞ്ചി​ന്
Thursday, September 26, 2024 5:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു ജ​ന​കീ​യ സ​ദ​സ്‌ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ ടി​ഒ അ​റി​യി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​ദ​സി​ൽ പൊ​തു​ഗ​താ​ഗ​തം നി​ല​വി​ലി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കാ​രി​ക​ൾ, അം​ഗ​ങ്ങ​ൾ മു​ഖേ​ന​യോ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ മു​ഖേ​ന​യോ പാ​സ​ഞ്ച​ർ അ​സോ​സി​യേ​ഷ​നു​ക​ൾ മു​ഖേ​ന​യോ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം.