പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Thursday, September 26, 2024 5:23 AM IST
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക്, എം.​ജി. ബി​ജു, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ,


ബി​നു തോ​മ​സ്, വി​നോ​ദ് ക​ൽ​പ്പ​റ്റ, നി​സി അ​ഹ​മ്മ​ദ്, ഗീ​രി​ഷ് ക​ൽ​പ്പ​റ്റ, ഒ.​വി. റോ​യ്, പി.​ഇ. ഷം​സു​ദ്ദീ​ൻ, എ. ​രാം​കു​മാ​ർ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ഡി​ന്‍റോ ജോ​സ്, ബി​ന്ദു ക​ൽ​പ്പ​റ്റ, രാ​ജാ​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.