റംസാന് കിറ്റ് നല്കി
1532545
Thursday, March 13, 2025 6:02 AM IST
കോഴിക്കോട്: എംഎസ്എസ് ചക്കുംകടവ് 250 കുടുംബങ്ങള്‍ക്കു റംസാന് കിറ്റ് നല്കി.വ്യാപാര പ്രമുഖന് സി.എ.ഉമ്മര്‍കോയ വിതരണം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.ടി. മെഹബൂബ് അധ്യക്ഷത വഹിച്ചു.
റിലീഫ് കമ്മിറ്റി ചെയര്മാന് പി.ടി മുഹമ്മദ് സാലിഹ്, കണ്‍വീനര്‍ പി.അഹമ്മത് സക്കീര്‍ ,വനിതാ വിംഗ് പ്രസിഡന്റ് എം.എസ് അജുഷ, സെക്രട്ടറി സി.പി.എം സഈദ് അഹമ്മദ്, കെ.അബ്ദുല്ല പ്രസംഗിച്ചു.