കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഒ​ന്നാ​മ​ത് മ​ഹി​ള​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വ് എ​ഴു​ത്തു​കാ​രി നെ​ടി​യ​പാ​ല​യ്ക്ക​ൽ റോ​സ​മ്മ ജോ​സ​ഫി​ന് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ര​മേ​ശ്‌ കാ​വി​ൽ പു​ര​സ്‌​കാ​രം കൈ​മാ​റി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട ഷാ​ൾ അ​ണി​യി​ച്ചു. ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ജാ​ക്സ് വ​ർ​ഗീ​സ്, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, തേ​ജ​സ്‌ കാ​ട്ടു​നി​ല​ത്ത്, ശ്വേ​ത ജി​ൻ​സ്, അ​ക്ഷ​ത മ​രു​തോ​ട്ട്കു​നി​യി​ൽ, ടി.​എ​ൻ. അ​നീ​ഷ്, അ​നീ​ഷ് മ​റ്റ​ത്തി​ൽ, ജി​മ്മി വ​ട​ക്കേ​കു​ന്നേ​ൽ, ദീ​പു കി​ഴ​ക്കേ​ന​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.