ബോധവത്കരണ പരിപാടിയുമായി ഗവ. സൈബര്‍പാര്‍ക്ക്
1532230
Wednesday, March 12, 2025 5:30 AM IST
കോഴിക്കോട്: സുരക്ഷിത ജോലി സ്ഥലം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഗവ. സൈബര്‍പാര്‍ക്കും ഫിയോ ഫൗണ്ടേഷനും ചേര്‍ന്ന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മന്റ് ആക്ടിനെക്കുറിച്ച് തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും അവബോധം വളര്‍ത്തുന്നതായിരുന്നു പരിപാടി. ഫിയോ ഫൗണ്ടേഷന് സ്ഥാപകന്‍ സുഹൈല്‍ കുണ്ടില്‍ പ്രഭാഷണം നടത്തി.