ജിഎസ്ടി : സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന്
1514669
Sunday, February 16, 2025 4:43 AM IST
കോഴിക്കോട് : ജിഎസ്ടി നടപ്പാക്കുന്നതിനു മുൻപ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് സിറ്റി മർച്ചന്റസ് അസോസിയേഷൻ അഭ്യർത്ഥിച്ചു.നിവേദനങ്ങളും , പ്രതിഷേധങ്ങളും ഒറ്റപ്പെട്ട സമരങ്ങൾ കൊണ്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചുചേർത്തതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.