കു​റ്റാ​ടി: കു​റ്റ്യാ​ടി​ക്ക​ടു​ത്ത് ഉൗ​ര​ത്ത്, വ​ള​യ​ണ്ണൂ​ർ, കു​ള​ങ്ങ​ര​ത്താ​ഴ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ർ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു. ഒ​രു നാ​യ​യെ നാ​ട്ടു​കാ​ർ വ​ള​യ​ന്നൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി. നാ​യ​ക​ൾ​ക്ക് പേ ​ഇ​ള​കി​യ​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്നു. കൂ​ടു​ത​ൽ നാ​യ​ക​ൾ ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വ്നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.