കൊ​യി​ലാ​ണ്ടി: ട്രെ​യി​നി​ൽ കു​ഴ​ഞ്ഞ് വീ​ണു യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ജി​യാ​ര​വി​ട റൗ​ഫ് (66) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​റി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി​യി​ൽ​നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: റ​സീ​ന. മ​ക്ക​ൾ: ര​ഹ്‌​ന, റ​ഫ്സാ​ന, മ​രു​മ​ക​ൻ: സ​വാ​ദ് (കു​വൈ​ത്ത്). സ​ഹോ​ദ​ര​ങ്ങ​ൾ: ന​ഫീ​സ, സ​ലീം.