വീൽചെയർ സമ്മാനിച്ചു
1511394
Wednesday, February 5, 2025 6:51 AM IST
നെടുമങ്ങാട്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14-ാമത് സംസ്ഥാന കൺവൻഷനോടനുബന്ധിച്ചു കന്യാകുളങ്ങര ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സിഒഎ നെടുമങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീൽചെയറും അ നുബന്ധ ഉപകരണങ്ങളും നൽകി.