ആർ. മിനി ബിജെപി സ്ഥാനാർഥി
1511389
Wednesday, February 5, 2025 6:51 AM IST
തിരുവനന്തപുരം: കോർപറേഷൻ ശ്രീവരാഹം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ആർ. മിനിയെ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ പ്രഖ്യാപിച്ചു.
എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാറിന്റെ ഭാര്യയാണ്. ശ്രീവരാഹം വാർഡ് മുൻ കൗൺസിലർ, ബിജെപി ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.