കാ​ട്ടാ​ക്ക​ട: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തൂ​ങ്ങാം​പാ​റ അ​യ​ണി വി​ള ല​ക്ഷം വീ​ട്ടി​ൽ സെ​യ്യ​ദ് അ​ലി (33) യാ​ണ് മ​രി​ച്ച​ത്.

കാ​ട്ടാ​ക്ക​ട നെ​യ്യാ​റ്റി​ൻ​ക​ര റോ​ഡി​ൽ വ​ണ്ട​ന്നൂ​ർ പാ​പ്പ​കോ​ട് 15 നാ​യി​രു​ന്നു അ​പ​ക​ടം. നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് സെ​യ്യ​ദ് അ​ലി പോ​ക​വേ എ​തി​ർ ദ​ശ​യി​ൽ നി​ന്നും വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​നീ​ഷ​യാ​ണ് സെ​യ്യ​ദ് അ​ലി യു​ടെ ഭാ​ര്യ. മ​ക​ൾ: അം​റ ഫാ​ത്തി​മ.​മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.