നെ​ടു​മ​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പjf​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​തു​ക്കു​ള​ങ്ങ​ര ചാ​രും​മൂ​ട് ആ​ലും​കു​ഴി വീ​ട്ടി​ൽ അ​ഖി​ൽ രാ​ജ് (30) ആ​ണ് മ​രി​ച്ച​ത് .

രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ​യും ര​മ​ണി​യു​ടെ​യും മ​ക​നാ​ണ്. 14ന് ​രാ​ത്രി 9.30ന് ​നെ​ടു​മ​ങ്ങാ​ട്–​ആ​ര്യ​നാ​ട് റോ​ഡി​ൽ പാ​റ​യ്ക്കാ​റ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

നെ​ടു​മ​ങ്ങാ​ട് നി​ന്ന് ഉ​ഴ​മ​ല​യ്ക്ക​ലി​ലേ​ക്ക് വ​ന്ന അ​ഖി​ൽ രാ​ജി​ന്‍റെ ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ കാ​റും ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​രു​ത​ര പ​രു​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ മ​ര​ണ​മ​ട​ഞ്ഞു . സ​ഹോ​ദ​രി: അ​രു​ണി​മ.