നെ​ടു​മ​ങ്ങാ​ട്: ക​ര​മ​ന​യാ​റ്റി​ൽ സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചു​ള്ളി​മാ​നൂ​ർ നീ​റ്റ​ണി തേ​രു​വി​ള വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ സു​ശീ​ല​യെ (64)യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​ലി​യാ​വൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ആ​ണ് പോ​ലീ​സ്. മ​ക്ക​ൾ: സു​നി​ൽ​രാ​ജ്, വി​മ​ൽ, ബി​ൻ​സി. മ​രു​മ​ക്ക​ൾ: സീ​ന, വി​ജി​ത, ബൈ​ജു.