പൊ​ടി​മ​റ്റം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 21 മു​ത​ൽ‌
Sunday, November 17, 2024 5:33 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്രം ടീം ​ന​യി​ക്കു​ന്ന 34-ാമ​ത് പൊ​ടി​മ​റ്റം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് മൗ​ണ്ട് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ 21 മു​ത​ല്‍ 24 വ​രെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ രാത്രി ഒ​ന്പ​തു​വ​രെ ന​ട​ക്കും.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​സാം​സ​ണ്‍ ക്രി​സ്റ്റി മ​ണ്ണൂ​ര്‍ പി​ഡി​എം നേ​തൃ​ത്വം ന​ല്‍​കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ര്‍​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

21നു ​വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം ഉ​ദ്ഘാ​ട​ന സ​ന്ദേ​ശം ന​ല്‍​കും. 24നു ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ര്‍​ന്ന് വിജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ റ​വ. ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍​പ​റ​മ്പി​ല്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കും.

ക​ണ്‍​വ​ന്‍​ഷ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ കു​മ്പ​സാ​രം, കൗ​ണ്‍​സ​ലിം​ഗ് എന്നി​വ​യ്ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. രോ​ഗി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പ​ിട​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജ​യിം​സ് പ​റ​പ്പ​ള്ളി, ജോ​സ് തൂ​ങ്കു​ഴി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ മ​ര്‍​ക്കോ​സ് പ​ത്താ​ശേ​രി, ആ​ൽ​ബി ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 7558851904, 9744997501, 9446085379.