പിഎം​​ജി​​എ​​സ്‌​​വൈ‌ ഗ്രാ​​മീ​​ണ റോ​​ഡ് നി​​ര്‍മാ​​ണം നി​​ര്‍ദേ​​ശി​​ക്ക​​ണ​​ം: കൊ​​ടി​​ക്കു​​ന്നി​​ല്‍
Saturday, November 16, 2024 7:31 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്രാ​​വ​​ഷ്‌​​കൃ​​ത പ​​ദ്ധ​​തി​​യാ​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ഗ്രാ​​മീ​​ണ സ​​ഡ​​ക് യോ​​ജ​​ന ( പി​​എം​​ജി​​എ​​സ്) പ്ര​​കാ​​രം ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ള്‍ നി​​ര്‍മി​​ക്കു​​ന്ന​​തി​​നും ന​​വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള പ​​ദ്ധ​​തി​​യു​​ടെ പേ​​രു​​ക​​ളും വി​​വ​​ര​​ങ്ങ​​ളും ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ള്‍ നി​​ര്‍ദേ​​ശി​​ക്ക​​ണ​​മെ​​ന്ന് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി അ​​റി​​യി​​ച്ചു.

റോ​​ഡു​​ക​​ളു​​ടെ കു​​റ​​ഞ്ഞ​​നീ​​ളം 500 മീ​​റ്റ​​റും വീ​​തി ആ​​റ് മീ​​റ്റ​​റും ഉ​​ണ്ടാ​​ക​​ണം. സൗ​​ജ​​ന്യ​​മാ​​യി സ്ഥ​​ലം വി​​ട്ടു​​കൊ​​ടു​​ത്താ​​ല്‍ റോ​​ഡു​​ക​​ള്‍ ഇ​​ല്ലാ​​ത്ത ഏ​​തു ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും പു​​തു​​താ​​യി റോ​​ഡു​​ക​​ള്‍ നി​​ര്‍മി​​ക്കാം.

റോ​​ഡു​​ക​​ള്‍ നി​​ര്‍മി​​ക്കാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന സ്ഥ​​ലം പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്ത് ഫ്രീ ​​സ​​റ​​ണ്ട​​ര്‍ ചെ​​യ്തു ജി​​ല്ലാ​​ത​​ല കാ​​ര്യാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കു കൈ​​മാ​​റ​​ണം. മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​നി​​ലൂ​​ടെ റോ​​ഡു​​ക​​ളു​​ടെ അ​​ലൈ​​ന്‍മെ​​ന്‍റ് സ​​ര്‍വേ ന​​ട​​ത്തും.