സെ​ക്ര​ട്ടേറി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തും
Sunday, November 17, 2024 5:12 AM IST
ചേ​ര്‍​ത്ത​ല: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, വ​ർ​ഷ​ങ്ങ​ളാ​യി നി​ഷേ​ധി​ക്കു​ന്ന പെ​ൻ​ഷ​ൻ പ​രി​ഷ്കര​ണം ന​ട​പ്പാ​ക്കു​ക, കെ​എ​സ്ആ​ർ​ടിസി പെ​ൻ​ഷ​ൻ​കാ​ർ​ക്കു മാ​ത്രം നി​ഷേ​ധി​ച്ച ഓ​ണം ഉ​ത്സ​വ​ബ​ത്ത കു​ടി​ശി​ക സ​ഹി​തം വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 19ന് ​സെ​ക്രട്ടേറി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. മു​ല്ല​ശേ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ബി. വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി എ.​പി. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

19ന് ​രാ​വി​ലെ പാ​ള​യ​ത്തു നി​ന്നു മാ​ർ​ച്ച് ആ​രം​ഭി​ക്കും. സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ കെ​എ​സ്എ​സ്പി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​എ​ൽ​എ ടി. ​ശ​ര​ത് ചന്ദ്ര​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ധ​ർ​ണ​യി​ൽ ജി​ല്ല​യി​ലെ ഏ​ഴു യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

സ​ർ​ക്കാ​രിന്‍റെ ഭാ​ഗ​ത്തുനി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​മെ​ന്നും സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വി.​ ത​ങ്ക​പ്പ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​പി. ബാ​ല​ച​ന്ദ്ര​ൻ ആ​ചാ​രി, കെ.​ സു​ജാ​ത​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.