കോ​ൺ​ഗ്ര​സ്‌ പ്രതിഷേധ ധർണ നടത്തി
Monday, July 15, 2024 11:30 PM IST
അ​മ്പ​ല​പ്പു​ഴ: ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ മ​റ​ന്ന അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ ധ​ർ​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി രം​ഗ​ത്ത്. വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​തെ​യും ലൈ​ഫ് വീ​ടു​ക​ൾ​ക്ക് കൃ​ത്യ​മാ​യ പ​ണം ന​ൽ​കാ​തെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും മാ​ലി​ന്യനി​ർ​മാ​ർ​ജ​ന​ത്തി​നും മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ വയ്ക്കാ​തെ​യും ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ പി​ന്തു​ട​രു​ന്ന പ​ഞ്ചാ​യ​ത്തി​നെ​തി​രേ​യും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന ഗ്രാ​ന്‍റ് ന​ൽ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യും സ​മ​ര​ത്തി​ൽ പ്ര​തി​ഷേ​ധം ഇ​ര​മ്പി.

ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് വി. ​ദി​ൽ​ജി​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.ആ​ർ. ക​ണ്ണ​ൻ, ബി​ന്ദു ബൈ​ജു, ന​സീം ചെ​മ്പ​ക​പ്പ​ള്ളി, എം. ​ബൈ​ജു, ആ​ർ. ശ്രീ​കു​മാ​ർ, സി. ​ശ​ശി​കു​മാ​ർ, എം. ​ഷ​ഫീ​ക്ക്, ഗി​രീ​ഷ് വി​ശ്വ​ഭ​ര​ൻ, ഷ​ഹ​ന മ​ജീ​ദ്, എ​ൽ സു​ലേ​ഖ, അ​ർ​ച്ച​ന ബൈ​ജു, രാ​ധാ​കൃ​ഷ്ണ​ൻ ബ​ദ​രി​ക,ശ​ശി​കു​മാ​ർ ശ്രീ​ശൈ​ലം,ര​വി വാ​ഴ​ക്ക​ളം, അ​നു​രാ​ജ് അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.