അ​​തി​​രൂ​​പ​​ത മാ​​തൃ-​​പി​​തൃവേ​​ദി ക​​ലോ​​ത്സ​​വം: ലോ​​ഗോ പ്ര​​കാ​​ശ​​നം ചെ​​യ്തു
Monday, August 19, 2024 11:21 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത പി​​തൃ​​വേ​​ദി, മാ​​തൃ​​വേ​​ദി ക​​ലോ​​ത്സ​​വ ലോ​​ഗോ കാ​​നാ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഫി​​ലി​​പ്പ് കാ​​വി​​ല്‍ത്താ​​ഴെ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ജി​​നോ​​ദ് ഏ​​ബ്രാ​​ഹം, ബീ​​ന ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ക്ക് ന​​ല്‍കി പ്ര​​കാ​​ശ​​നം ചെ​​യ്തു. അ​​തി​​രൂ​​പ​​താത​​ല മ​​ത്സ​​രം ന​​വം​​ബ​​ര്‍ ഒ​​മ്പ​​തി​​ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ന​​ട​​ക്കും.

25ന് 18 ​​ഫൊ​​റോ​​ന​​ക​​ളി​​ല്‍ ന​​ട​​ക്കു​​ന്ന ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ളോ​​ടെ ക​​ലോ​​ത്സ​​വ​​ത്തി​​ന് തു​​ട​​ക്കം​​കു​​റി​​ക്കും. മാ​​താ​​പി​​താ​​ക്ക​​ള്‍ക്കാ​​യി ക​​ഥാ​​ര​​ച​​ന, ക​​വി​​താ​​ര​​ച​​ന, ഉ​​പ​​ന്യാ​​സം, ചി​​ത്ര​​ര​​ച​​നാ, ബൈ​​ബി​​ള്‍ ക്വി​​സ്, പ്ര​​സം​​ഗം, സം​​ഗീ​​തം, സം​​ഘ​​ഗാ​​നം, മാ​​ര്‍ഗം​​ക​​ളി, കോ​​ൽ​​ക്ക​​ളി, നാ​​ട​​കം തു‌​​ട​​ങ്ങി​​യ മ​​ത്സ​​ര​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും. സെ​​പ്റ്റം​​ബ​​ര്‍ ഒ​​ന്നു മു​​ത​​ല്‍ ഒ​​ക്‌​​ടോ​​ബ​​ര്‍ 31 വ​​രെ ഫൊ​​റോ​​ന​​ത​​ല അ​​വ​​ത​​ര​​ണ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തും. മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി ഫൊ​​റോ​​നാ ഭാ​​ര​​ഭാ​​ഹി​​ക​​ളു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ മി​​നി തോ​​മ​​സ്, ജോ​​ഷി കൊ​​ല്ലാ​​പു​​രം, സോ​​യി ദേ​​വ​​സ്യ, റ്റെ​​സി വ​​ര്‍ഗീ​​സ്, തോ​​മ​​സ് ടി.​​എ, സാ​​ലി വ​​ര്‍ഗീ​​സ്, ആ​​ന്‍സി മാ​​ത്യു, ലാ​​ലി​​മ്മ ടോ​​മി, സെ​​ബാ​​സ്റ്റ്യ​​ന്‍ പി.​​ജെ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.